EXCLUSIVEതട്ടുമ്മല്‍ നെടുംതട്ട് കൂവക്കര മലയെ രക്ഷിച്ച ജനകീയന്‍; കരിന്തളം-വയനാട് 400 കെവി വൈദ്യുതി ലൈനും ടവറും മാറ്റാന്‍ ധൃതഗതിയില്‍ നീങ്ങിയവരെ വെട്ടിലാക്കിയത് എഡിഎം; 300 കോടി രൂപയുടെ അനധികൃത ഖനനം തടഞ്ഞ ക്ലീന്‍ ഇമേജ്; നവീന്‍ ബാബു നിയമവിരുദ്ധ ക്വാറി മാഫിയയുടെ ആജന്മശത്രു; ശ്രീകണ്ഠാപുരത്തെ പ്രശാന്തന്റെ ബന്ധു സംശയ നിഴലില്മറുനാടൻ മലയാളി ബ്യൂറോ19 Oct 2024 12:46 PM IST
SPECIAL REPORTഉരുള്‍ പൊട്ടല്‍ സാധ്യത മാപ്പിലെ ഓറഞ്ച് സോണിനോട് ചേര്‍ന്ന് വരുന്ന പ്രദേശം; വണ്ടന്മേട് കറുവാക്കുളത്തെ സിപിഎം നേതാവിന്റെ മകന്റെ അനധികൃത പാറമട ഉരുള്‍പൊട്ടല്‍ സാധ്യതാ മേഖലയിലെന്ന് മൈനിങ് ആന്‍ഡ് ജിയോളജിയുടെ റിപ്പോര്‍ട്ട്; നിരോധന ഉത്തരവ് മറികടന്ന് പാറമടയുടെ പ്രവര്‍ത്തനം സജീവംശ്രീലാല് വാസുദേവന്‍11 Oct 2024 8:57 AM IST